SPECIAL REPORTമുനമ്പത്തേത് വഖഫ് ഭൂമിയല്ല; പണം കൊടുത്ത് വാങ്ങിയാല്‍ അതെങ്ങനെ വഖഫ് ഭൂമിയാകും? ഫാറൂഖ് കോളേജ് മാനേജ്മെന്റ് പണം വാങ്ങി ഭൂമി വിറ്റിട്ടുണ്ട്; വഖഫ് ബോര്‍ഡ് കൊടുത്ത കേസ് പിന്‍വലിക്കണം; സര്‍ക്കാറിന് 10 മിനിറ്റ് കൊണ്ട് തീര്‍ക്കാവുന്ന വിഷയമാണിത്; മുനമ്പത്തെ നിലപാട് വ്യക്തമാക്കി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 1:06 PM IST