SPECIAL REPORTവളവു തിരിഞ്ഞ ഉടനെയാണ് പാലത്തില്‍ ആളുകളെ കണ്ടത്; എമര്‍ജന്‍സി ഹോണും മുഴക്കിയെന്ന് ലോക്കോപൈലറ്റ്; ഓടി മാറാന്‍ പോലും സ്ഥലം ഇല്ലായിരുന്നുവെന്ന് ദൃക്‌സാക്ഷി; ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ച സ്ത്രീ തൊഴിലാളികള്‍ സഹോദരിമാര്‍; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരുംസ്വന്തം ലേഖകൻ2 Nov 2024 7:50 PM IST