SPECIAL REPORTദിവ്യയുടെ അപമാനം സഹിക്കാതെ നവീന്‍ ബാബു ആ യാത്ര അയപ്പ് യോഗത്തില്‍ തന്നെ മറുപടിയും നല്കി; മനഃപൂര്‍വം ഫയല്‍ വൈകിച്ചിട്ടില്ലെന്നും പരിശോധന നടത്തിയെന്നും നവീന്‍ ബാബു പറഞ്ഞത് കളക്ടര്‍ മാത്രം കേട്ടില്ല; ആ തെറ്റു പറ്റിയത് കളക്ടറെ വിശ്വസിച്ചതോ? അരുണ്‍ വിജയന്റേത് ദിവ്യയെ രക്ഷിക്കാനുള്ള കളളം പറച്ചില് തന്നെ; ഗീതാ കമ്മറ്റി കണ്ടെത്തിയത്മറുനാടൻ മലയാളി ബ്യൂറോ3 Nov 2024 6:59 AM IST