STATEപാലക്കാട് ഉപതിരഞ്ഞെടുപ്പു തീയ്യതി 20ലേക്ക് മാറ്റി; തീയ്യതി മാറ്റം കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്ത്; ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ളവര്‍ തീയ്യതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായി തെരഞ്ഞെടുപ്പു കമ്മീഷന്റെ വാര്‍ത്താ കുറിപ്പില്‍; പ്രചരണം മുറുകി നില്ക്കവേ മാറ്റംമറുനാടൻ മലയാളി ബ്യൂറോ4 Nov 2024 2:38 PM IST