SPECIAL REPORT'അവഗണന നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാരുണ്ട്'; ബിജെപിയില്‍ ഇനി പ്രതീക്ഷയില്ലെന്ന് സന്ദീപ് വാര്യര്‍; കാത്തിരുന്ന് കാണാമെന്ന് കെ. സുരേന്ദ്രന്റെ മറുപടി; തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം കെടുത്തി നേതാക്കളുടെ തമ്മിലടി മൂര്ച്ഛിക്കുന്നുസ്വന്തം ലേഖകൻ4 Nov 2024 5:03 PM IST