STATE'കലങ്ങിയില്ലെന്ന് പറയാന്‍ ഈ മനുഷ്യന്‍ പൂരം കണ്ടിട്ടുണ്ടോ? തൃശൂര്‍ മുഖ്യമന്ത്രി ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തു': ചേലക്കരയിലെ പരാജയം പിണറായിയുടെ തലയ്ക്കുള്ള അടിയാകുമെന്ന് കെ മുരളീധരന്‍സ്വന്തം ലേഖകൻ5 Nov 2024 8:39 PM IST