FOREIGN AFFAIRSലഹരി ഉപയോഗിച്ച കാര്യം മറച്ച് വച്ച് വിസ അപേക്ഷ; എലിസബത്ത് രാജ്ഞിയെ ചതിച്ച ഹാരിയോടും മേഗനോടും പ്രതികാരം ചെയ്യാന്‍ ട്രംപ്; വിസ റദ്ദാക്കി പുറത്താക്കും മുന്‍പ് അമേരിക്ക വിടാന്‍ രാജകുമാരന്റെ ആലോചനമറുനാടൻ മലയാളി ഡെസ്ക്8 Nov 2024 10:22 AM IST