SPECIAL REPORTദിവ്യ ജയിലിന് പുറത്തിറങ്ങി; എഡിഎമ്മിന്റെ മരണത്തില്‍ ദുഖമുണ്ട്; താന്‍ പറഞ്ഞത് സദുദ്ദേശ്യത്തോടെ; നിയമത്തില്‍ വിശ്വസിക്കുന്നു; തന്റെ ഭാഗം കോടതിയില്‍ പറയും, നിരപരാധിത്വം തെളിയിക്കും; നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കും പോലെ കൃത്യമായ അന്വേഷണ നടക്കട്ടെയെന്ന് മാധ്യമപ്രവര്‍ത്തകരോട് ദിവ്യമറുനാടൻ മലയാളി ബ്യൂറോ8 Nov 2024 5:17 PM IST