SPECIAL REPORTസെക്രട്ടറിയേറ്റിന് മുന്നിലെ 'ഉന്നത കെട്ടിട ബന്ധം' തുണച്ചില്ല; സിനിമാ നിര്‍മ്മാതാവായ മരുമകന് കൈവിട്ടപ്പോള്‍ കിഴടങ്ങല്‍; ഹോര്‍ട്ടികോര്‍പ്പിനെ വിറപ്പിച്ച പഴയ എംഡി 75-ാം വയസ്സില്‍ കീഴടങ്ങിയത് 22കാരിയായ വീട്ടുജോലിക്കാരിയെ മദ്യം നല്കി പീഡിപ്പിച്ചതിന്; തലകറങ്ങി വീണ ഉന്നതന് 'ആശുപത്രി സുഖവാസത്തില്‍'; ശിവപ്രസാദ് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ9 Nov 2024 9:51 AM IST