CRICKETബൗളിങ്ങില്‍ മറുനാടന്‍.. ബാറ്റിംഗില്‍ തനിനടാന്‍....! ഉച്ചയ്ക്ക് പെരുമഴയെത്തും മുമ്പ് യുപിയെ കറക്കി വീഴ്ത്തിയ സക്സേനയും സര്‍വാതെയും; സല്മാന് നിസാറിന്റേയും അസറുദ്ദീന്റേയും വാലറ്റത്തെ തകര്‍പ്പനടി വെറുതെയായില്ല; കേരളത്തിന് സച്ചിന് ബേബിയും കൂട്ടരും സമ്മാനിക്കുന്നത് ബോണസ് അടക്കം ഏഴു പോയിന്റ്; തുമ്പയില്‍ വീണ്ടും കേരളാ സ്റ്റോറിമറുനാടൻ മലയാളി ബ്യൂറോ9 Nov 2024 12:03 PM IST