SPECIAL REPORTആള്‍മാറാട്ടം! ഡോ.എ.ജയതിലകിന് വീണ്ടും അമളി! ടൈം മെഷീന് ഇല്ലാത്തതിനാല്‍ ഹിയറിംഗ് മിസ്സായെന്ന് എന്‍.പ്രശാന്ത്; കുറ്റം ചാര്‍ത്തലിന് മുഖ്യമന്ത്രി നേരിട്ട് വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പകരം അഡീഷണല്‍ സെക്രട്ടറി; തിങ്കളാഴ്ച രാവിലത്തെ ഹിയറിംഗിന് നോട്ടീസ് കിട്ടിയത് വൈകുന്നേരവും; ചീഫ് സെക്രട്ടറി ഹിയറിംഗ് തടസ്സപ്പെടുത്തുവെന്ന് മുഖ്യമന്ത്രിക്ക് പ്രശാന്തിന്റെ പരാതിമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 10:05 PM IST
SPECIAL REPORTകെ എം എബ്രഹാമിനെ പോലെ വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നത് 'അമൂല്യമായ മുതല്‍ക്കൂട്ട്' എന്ന് 'പുകഴ്ത്തി'; എന്‍ പ്രശാന്ത് ഐഎഎസിന് എതിരെ വീണ്ടും വടിയെടുത്തു; 'മതിയായി പുകഴ്ത്തിയില്ല' എന്ന് പറഞ്ഞ് അച്ചടക്ക നടപടി! ഡോ. ജയതിലകിനെതിരായ പരാതിക്ക് പിന്നാലെ മൂന്നാംവട്ടവും പ്രതിക്കൂട്ടില്‍; ആരെന്ത് പറയണം എന്ന് രാജാവ് തീരുമാനിക്കുന്ന സുവര്‍ണകാലം വന്നെത്തിയെന്ന് പ്രശാന്ത്മറുനാടൻ മലയാളി ഡെസ്ക്26 Nov 2025 7:13 PM IST