NATIONALമഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി വ്യാജ പ്രചാരണം നടത്തുന്നു; സംസ്ഥാനങ്ങള്‍ തമ്മിലും സംസ്ഥാനവും കേന്ദ്രവും തമ്മിലും ഭിന്നിപ്പുണ്ടാക്കാന്‍ നോക്കുന്നു; പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനം; രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി ബിജെപി; കേസെടുക്കണമെന്നും ആവശ്യംമറുനാടൻ മലയാളി ബ്യൂറോ11 Nov 2024 6:26 PM IST