SPECIAL REPORTആറ് മാസത്തിലധികം ആയുസ് ഇല്ലെന്ന് സര്‍ട്ടിഫിക്കെറ്റ് ഉള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാം; മാനസിക വിഭ്രാന്തിയോ ഭിന്നശേഷിയോ ഉള്ളവര്‍ക്ക് അനുമതിയില്ല; ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ ജീവപര്യന്തം ജയില്‍: അസ്സിസ്റ്റഡ് സൂയിസൈഡ് നിയമം യുകെയിലുംപ്രത്യേക ലേഖകൻ12 Nov 2024 6:41 AM IST