SPECIAL REPORT2024 മെയ് 13ന് വകുപ്പ് മന്ത്രിയില്‍ നിന്ന് രേഖകള്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി കൈപ്പറ്റയിരുന്നു; ഇക്കാര്യം വിശദീകരിച്ച് ഗോപാലകൃഷ്ണന് കത്ത് നല്‍കിയത് അഡിഷണല്‍ ചീഫ് സെക്രട്ടറി! അതിന് ശേഷം പ്രശാന്ത് 'ഒന്നും നല്‍കിയില്ലെന്ന്' റിപ്പോര്‍ട്ടും കൈമാറിയ വൈരുദ്ധ്യം; ജയതിലകിനെ വെട്ടിലാക്കി കത്തെഴുത്ത്; ആ രേഖ പുറത്തേക്ക് വരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 8:21 AM IST