SPECIAL REPORTമാനന്തവാടിയിലും ചാവക്കാടും സുരേഷ് ഗോപിയെ ഇറക്കി കളം പിടിക്കാന്‍ മോദിയും അമിത് ഷായും; പിജെയുടെ നയതന്ത്രത്തില്‍ വഖഫില്‍ നേട്ടമുണ്ടാക്കാന്‍ സിപിഎം; മുമ്പത്തെ നിലപാടിലെ വ്യക്തത തുണയാകുമെന്ന് പ്രതീക്ഷിച്ച് വിഡി; ഭൂമി ഒഴിയല്‍ നോട്ടീസുകളില്‍ 'വഖഫിനെ' പുകയ്ക്കാന്‍ പാലക്കാട്ടെ ത്രികോണപോരും; വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ എന്തു സംഭവിക്കും?മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 12:37 PM IST