SPECIAL REPORT'കട്ടന്‍ ചായയും പരിപ്പുവടയും' ഇനി ഡിസി പ്രസാധനം ചെയ്യില്ല? പിപി ദിവ്യയ്ക്ക് ജാമ്യം വാങ്ങി കൊടുത്ത അതേ വിശ്വന്‍ വക്കീലിനെ ഇറക്കി ഡിസിയെ വെട്ടിലാക്കാന്‍ വക്കീല്‍ നോട്ടീസ് അയച്ച ഇപി; ഗൂഡാലോചനയും വ്യാജരേഖയും ആരോപിച്ച് കിട്ടിയ പരാതിയില്‍ പോലീസും നിയമോപദേശം തേടും; കേരളം കാത്തിരിക്കുന്നത് ഡിസിയുടെ വിശദീകരണംപ്രത്യേക ലേഖകൻ14 Nov 2024 6:30 AM IST