ELECTIONSകന്നി മത്സരത്തിന് പ്രിയങ്ക എത്തിയിട്ടും വയനാട്ടില്‍ ആവേശം അലയടിച്ചില്ല; വോട്ട് ചെയ്യാനെത്തിയവരില്‍ ചെറുപ്പക്കാര്‍ കുറഞ്ഞു; അഞ്ചു ലക്ഷത്തില്‍ അധികം ഭൂരിപക്ഷം കോണ്‍ഗ്രസിന് സ്വപ്നമായേക്കും; ചേലക്കരയിലെ പോളിങ് കുറഞ്ഞത് യുഡിഎഫിന് പ്രതീക്ഷയാകുന്നു; ഇനി എല്ലാ ശ്രദ്ധയും പാലക്കാട്ടേക്ക്മറുനാടൻ മലയാളി ബ്യൂറോ14 Nov 2024 6:58 AM IST