EXPATRIATEഅമേരിക്കയെയും കടത്തി വെട്ടി പോയ വര്‍ഷം ഏറ്റവും കൂടുതല്‍ കുടിയേറ്റം നടന്നത് യുകെയില്‍; ദീര്‍ഘകാലത്തേക്കുള്ള കുടിയേറ്റത്തില്‍ ഉണ്ടായത് 53 ശതമാനത്തിന്റെ വര്‍ദ്ധന; ഒറ്റയടിക്ക് യുകെയില്‍ എത്തിയത് 7.5 ലക്ഷം പേര്മറുനാടൻ മലയാളി ഡെസ്ക്15 Nov 2024 8:16 AM IST