EXCLUSIVEബാലേട്ടനും രാജേഷും രാജീവും ഒത്തു പിടിച്ചു; മണ്ണാര്‍ക്കാട് കാട്ടി സിപിഐയും മോഹിപ്പിച്ചു; ബിജെപിയിലെ നല്ല കുട്ടിയെ സ്വന്തമാക്കാന്‍ പതിനെട്ട് അടവും പറ്റി സിപിഎം; എല്ലാം തകര്‍ത്ത് സുധാകരന്റേയും സതീശന്റേയും പൂഴിക്കടകന്‍; ബെന്നിയും ഷാഫിയും ശ്രീകണ്ഠനും അതിരഹസ്യ കരുക്കള്‍ നീക്കി; സന്ദീപ് വാര്യരെ അടുപ്പിച്ച് കോണ്‍ഗ്രസിന്റെ പാലക്കാടന്‍ മിന്നല്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 11:59 AM IST