STATEരാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ടുതേടി സന്ദീപ് വാര്യര്‍ കളത്തില്‍..! യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പാലക്കാട്ട് റോഡ് ഷോയില്‍ പങ്കെടുത്തു; മുദ്രാവാക്യം വിളിച്ചു സ്വീകരിച്ചു കോണ്‍ഗ്രസുകാര്‍; നാളെ പാണക്കാട്ടെത്തി സാദിഖ് അലി ശിഹാബ് തങ്ങളെ കാണും; അടിമുടി കോണ്‍ഗ്രസുകാരനായി 'ജ്ഞാനസ്നാനം' ചെയ്യാന്‍ സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 7:28 PM IST