STATEസന്ദീപ് വാര്യര്‍ തന്ന ഷോക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകരുത്..! പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചരണം ഏറ്റെടുത്തു ആര്‍എസ്എസ്; ഒരൊറ്റ വോട്ടും മറുപക്ഷത്ത് എത്തരുതെന്ന് ഉറപ്പിച്ചു പരിവാര്‍ തന്ത്രങ്ങള്‍; സി കൃഷ്ണകുമാറിനോട് എതിര്‍പ്പുള്ളവരും സന്ദീപിന്റെ മറുകണ്ടം ചാടലില്‍ അരയും തലയും മുറുക്കി രംഗത്ത്മറുനാടൻ മലയാളി ബ്യൂറോ17 Nov 2024 7:32 AM IST