SPECIAL REPORT'നരേന്ദ്ര മോദി രാജ്യത്ത് ഭിന്നതയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ഭരണാധികാരി'; ഇന്നലെ വരെ 'നമോ' എന്നു വിളിച്ചു പുകഴ്ത്തിയ മോദിയെ സന്ദീപ് വാര്യര്‍ തള്ളിപ്പറഞ്ഞപ്പോള്‍ ബിജെപി സൈബര്‍ അണികളുടെ രോഷം അണപൊട്ടി; സൈബറിടങ്ങളില്‍ തെറിവിളികള്‍; ഫേസ്ബുക്ക് ഫോളോവേഴ്സും ഇടിഞ്ഞുമറുനാടൻ മലയാളി ഡെസ്ക്17 Nov 2024 8:52 AM IST