INVESTIGATIONപിന്നോക്ക കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥിനി; കൂടെയുള്ളവര്‍ ഉള്ളവര്‍ മുറിയില്‍ അതിക്രമിച്ചു കയറി നിരന്തരം ടോര്‍ച്ചര്‍ ചെയ്തു; ഒരു പെണ്‍കുഞ്ഞിനെ സവര്‍ണ്ണ വിദ്യാര്‍ഥിനികള്‍ കൊന്നതാണെന്ന് ധന്യാ രാമന്‍; എന്‍ എസ് എസ് ഹോസ്റ്റലിലെ വീഴ്ചയില്‍ ദുരൂഹത; അമ്മുവിന്റെ മരണത്തിലും അന്വേഷണം അട്ടിമറിയാകുമോ?സ്വന്തം ലേഖകൻ18 Nov 2024 1:56 PM IST