SPECIAL REPORTകരുവന്നൂര്‍ ഭരിച്ചു മുടിച്ച സിപിഎമ്മിനെ വിശ്വാസമില്ല; ഭരണം വളഞ്ഞ വഴിയിലൂടെ പിടിച്ചെടുത്തതോടെ പണം പോകുമോയെന്ന ഭീതിയും ശക്തം; കൂട്ടത്തോടെ പണം പിന്‍വലിച്ച് നിക്ഷേപകര്‍; സിപിഎം പേടി കലശലായതോടെ ചേവായൂര്‍ സഹകരണ ബാങ്കിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയില്മറുനാടൻ മലയാളി ബ്യൂറോ19 Nov 2024 6:51 AM IST