INVESTIGATIONമൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് കോണ്‍ക്ട് ലിസ്റ്റിലുള്ള എല്ലാവരേയും ബന്ധപ്പെട്ടു; ഈ ഫോണിന്റെ അതേ ടവര്‍ ലൊക്കേഷനില്‍ മറ്റൊരു ഫോണുമുണ്ടെന്ന തിരിച്ചറിവ് ജയചന്ദ്രനിലേക്ക് അന്വേഷണം എത്തിച്ചു; പ്രതിയ്ക്ക് വിനയായത് ഫോണ്‍ ബസില്‍ ഉപേക്ഷിക്കാനുള്ള അതിബുദ്ധി; കരൂരിലെ വിജയലക്ഷ്മി കൊല തെളിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ19 Nov 2024 10:44 AM IST