FOREIGN AFFAIRSറഷ്യയ്ക്കെതിരെ യുഎസ് നിര്‍മിത മിസൈലുകള്‍ പ്രയോഗിച്ച് യുക്രെയ്ന്; നടപടി അമേരിക്ക നിരോധനം പിന്‍വലിച്ചതിനു പിന്നാലെ; മിസൈല്‍ പ്രതിരോധ സംവിധാനത്താല്‍ മിസൈലുകള്‍ വെടിവെച്ചിട്ട് റഷ്യന്‍ സൈന്യം; ആണവായുധ നയത്തില്‍ മാറ്റം വരുത്തിയ പുടിന്റെ നടപടിയില്‍ ഭയന്ന് യൂറോപ്പും യുഎസുംമറുനാടൻ മലയാളി ഡെസ്ക്20 Nov 2024 11:38 AM IST