ELECTIONSമഹാരാഷ്ട്രയില്‍ കടുത്ത പോരാട്ടമെന്ന് എക്സിറ്റ് പോളുകള്‍; ബിജെപി സഖ്യത്തിന് മേല്‍ക്കൈയെന്നും പ്രവചനം; 150-195 സീറ്റോടെ മഹായുതി ഭരണം നിലനിര്‍ത്തുമെന്ന് ആറുപോളുകള്; മഹാ അഗാഡി സഖ്യം കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും തൂക്കുസഭയെന്നും മൂന്നുപോള് ഫലങ്ങള്മറുനാടൻ മലയാളി ബ്യൂറോ20 Nov 2024 7:19 PM IST