INVESTIGATIONരാത്രി ഒന്നോടെ മറ്റൊരാളുമായി കാമുകി ഫോണില്‍ സംസാരിക്കുന്നത് കണ്ട് തര്‍ക്കം തുടങ്ങി; വീഴ്ചയില്‍ മരിച്ചെന്ന് കരുതി കഴുത്തില്‍ കയറിട്ട് വലിച്ചുകൊണ്ടു വരുന്നതിനിടയില്‍ വിജയലക്ഷ്മി ഉണര്‍ന്നു; പിന്നെ വെട്ടുകത്തി പ്രയോഗം; കോണ്‍ക്രീറ്റ് മിശ്രിതവും കല്ലുമെല്ലാം കുഴിയില്‍ നിരത്തിയത് 'നായ' പേടിയില്‍; അമ്പലപ്പുഴയിലേത് അവിഹിത ക്രൂരതമറുനാടൻ മലയാളി ബ്യൂറോ21 Nov 2024 9:07 AM IST