ANALYSISഗോവിന്ദനും ബിനോയ് വിശ്വവും സജി ചെറിയാന്റെ രാജിക്ക് അനുകൂലം; അപ്പീല്‍ നല്‍കിയിട്ട് പോരേ കടുത്ത നടപടിയെന്ന വാദവുമായി പിണറായി വിജയന്‍; സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ചകള്‍ നിര്‍ണ്ണായകമാകും; നിയമ വിഗദ്ധരുമായി ചര്‍ച്ചയ്ക്ക് പാര്‍ട്ടി തീരുമാനം; ഹൈക്കോടതിയുടെ വിമര്‍ശനം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സിപിഐയും; സജി ചെറിയാന് രാജി വയ്‌ക്കേണ്ടി വരുമോ?മറുനാടൻ മലയാളി ബ്യൂറോ21 Nov 2024 1:22 PM IST