INVESTIGATIONദിവ്യശ്രീ ശബരിമല ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ എത്തിയത് കഴിഞ്ഞ ദിവസം; രാജേഷ് കൊടുവാളുമായി അരുംകൊലയ്ക്ക് എത്തിയത് വിവാഹമോചന കേസ് നല്‍കിയതിന്റെ പകയില്‍; പ്രണയ വിവാഹിതരായവരുടെ ദാമ്പത്യത്തില്‍ കല്ലുകടിയായത് രാജേഷിന്റെ സംശയരോഗം; കരിവെള്ളൂരില്‍ വനിതാ സിവില്‍ പൊലിസ് ഓഫിസറെ വെട്ടിക്കൊന്ന ഭര്‍ത്താവ് ബാറില്‍ നിന്ന് പിടിയില്അനീഷ് കുമാര്‍21 Nov 2024 9:54 PM IST