FOREIGN AFFAIRSയുക്രൈന് മിസൈല്‍ നല്കിയവരോട് പുടിന് കട്ടക്കലിപ്പില്‍; യു.കെയെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഭീഷണി; പുടിന്റെ പ്രസ്താവനയെ അപലപിച്ച് ബ്രിട്ടീഷ് സര്‍ക്കാറും; റഷ്യയുടെ നിയമവിരുദ്ധവുമായ അധിനിവേശത്തിനെതിരെ പ്രതിരോധിക്കാനുള്ള സഹായം നല്‍കുമെന്ന് കീയര്‍ സ്റ്റാര്‍മര്‍; ഭൂഖണ്ഡാന്തര മിസൈല്‍ കൈവശമുള്ള റഷ്യയെ ഭയക്കണംമറുനാടൻ മലയാളി ഡെസ്ക്22 Nov 2024 8:29 AM IST