NATIONALഉദ്ദവ് താക്കറയെ കൂടെ കൂട്ടണം; അങ്ങനെ വന്നാല്‍ വഖഫ് ബില്ലിനെ അടക്കം പിന്തുണയ്ക്കാന്‍ ഒന്‍പത് എംപിമാരെ കിട്ടും; ഷിന്‍ഡെയുടേയും അജിത് പവാറിന്റേയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല; മഹാരാഷ്ട്രയെ ബിജെപി തന്നെ നയിക്കണമെന്ന് ആര്‍ എസ് എസ്; ഫഡ്‌നാവീസ് മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ക്കില്ല; പരിവാര്‍ പാളയത്തില്‍ താക്കറെയുടെ മകന്‍ വീണ്ടുമെത്തുമോ?മറുനാടൻ മലയാളി ബ്യൂറോ24 Nov 2024 10:09 AM IST