FOREIGN AFFAIRS'മോദിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയവര്‍ ക്രിമിനലുകള്‍; ഇത്തരം നടപടികള്‍ തെറ്റാണ്'; ഉദ്യോഗസ്ഥരെ തള്ളി ജസ്റ്റിന് ട്രൂഡോ; ജി 20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും ജസ്റ്റിന് ട്രൂഡോയും പരസ്പരം കണ്ടതിന് പിന്നാലെ വ്യാജ റിപ്പോര്‍ട്ട് വിവാദത്തില്‍ സ്വന്തം ഉദ്യോഗസ്ഥരെ തള്ളിപ്പറയല്മറുനാടൻ മലയാളി ഡെസ്ക്24 Nov 2024 11:51 AM IST