NATIONALമഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാനാവുന്നില്ല; ഒരു രാജ്യം ഒരു പാര്‍ട്ടി എന്ന നിലയിലേക്കാണ് ഇന്ത്യ നീങ്ങുന്നത്; മാസങ്ങള്‍ക്കുള്ളില്‍ ഇത്രയും സീറ്റുകളില്‍ വിജയിക്കാന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചു? തോല്‍വിയുടെ ഞെട്ടല്‍ മാറാതെ ഉദ്ധവ് താക്കറെന്യൂസ് ഡെസ്ക്24 Nov 2024 3:56 PM IST