INVESTIGATIONഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ വഴിത്തിരിവായി; കളമശ്ശേരിയിലെ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് പരിചയക്കാരന്; ഗിരീഷ്ബാബു അരുംകൊല നടത്തിയത് സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടി; കാക്കനാട് സ്വദേശിയെ അറസ്റ്റു ചെയ്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ25 Nov 2024 6:51 AM IST