ANALYSISഒരൊറ്റ ദേശീയ നേതാവ് പോലും എത്തിയില്ല; സംസ്ഥാന നേതാക്കളും അവഗണിച്ചു; പ്രചാരണത്തിന് ആവശ്യമായ ഫണ്ടും നല്‍കിയില്ല; എന്നിട്ടും സുരേന്ദ്രന് ശേഷം വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ബിജെപി സ്ഥാനാര്‍ഥിയായി; പ്രൊഫഷണല്‍ മികവിന്റെ ബലത്തില്‍ പ്രിയങ്കയോട് ഏറ്റുമുട്ടിയ നവ്യ ഹരിദാസിന് എങ്ങും കയ്യടിമറുനാടൻ മലയാളി ഡെസ്ക്25 Nov 2024 12:26 PM IST