SPECIAL REPORT'നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ല്‍' ഡോക്യുമെന്ററില്‍ നാനും റൗഡി താന്‍ എന്ന തമിഴ് സിനിമയിലെ ഭാഗങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു; പകര്‍പ്പവകാശം ലംഘിച്ചു; നയന്‍താരക്കെതിരെ ധനുഷ് മദ്രാസ് ഹൈകോടതിയില്‍; നടിക്ക് നോട്ടീസ് അയച്ചു കോടതിന്യൂസ് ഡെസ്ക്27 Nov 2024 2:03 PM IST