KERALAMഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; കണ്ണൂർ സ്വദേശി പിടിയിൽ; മയക്കുമരുന്ന് കടത്തിയിരുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നും; പോലീസ് പിടിച്ചെടുത്തത് 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവുംസ്വന്തം ലേഖകൻ27 Nov 2024 2:28 PM IST