Cinema varthakalമതനിന്ദ നടത്തിയെന്ന് വിമർശനം; 'ടർക്കിഷ് തർക്കം' തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി നിർമാതാക്കൾ; 'സിനിമയിൽ ഒരു മതത്തെയും അവഹേളിക്കുന്നില്ല'; തെറ്റിധാരണ മാറ്റിയ ശേഷം ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുമെന്ന് നിർമാതാക്കൾസ്വന്തം ലേഖകൻ27 Nov 2024 6:27 PM IST