FOREIGN AFFAIRSയുക്രൈനില്‍ വന്‍ മിസൈല്‍ ആക്രമണവുമായി റഷ്യ; വൈദ്യുതിവിതരണ ശൃംഖലയ്ക്കു നേരെ കനത്ത ആക്രമണം; ഒമ്പതര മണിക്കൂറോളം നീണ്ട ആക്രമണത്തില്‍ വൈദ്യുതി വിതരണം നിലച്ച് ഇരുട്ടിലായി നഗരങ്ങള്‍; കീവില്‍ ജനങ്ങള്‍ കഴിയുന്നത് ഷെല്ട്ടറിനുള്ളില്ന്യൂസ് ഡെസ്ക്28 Nov 2024 6:28 PM IST