STATE'പെണ്ണുപിടിയനാ പുതിയ ലോക്കല്‍ സെക്രട്ടറി, അയാള്‍ പീഡിപ്പിക്കുന്ന വീഡിയോ ഉണ്ട്, വേണമെങ്കില്‍ ചാനലിന് തരാം, അയാള്‍ ആള് ശരിയല്ല'; സിപിഎം സമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് പാര്‍ട്ടി അംഗങ്ങള്‍; കുലശേഖരപുരത്ത് ആളിക്കത്തിയത് വിഭാഗീയത; ആരോപണ വിധേയര്‍ക്ക് അധികാരക്കസേര നല്കുന്ന സിപിഎം ശൈലിക്കെതിരെ അണികള്മറുനാടൻ മലയാളി ബ്യൂറോ29 Nov 2024 7:20 AM IST