ANALYSISആഞ്ചലോസിനെ പിന്തുണച്ച സുധാകരന് ഇനി സിപിഎമ്മില്‍ സ്ഥാനമുണ്ടാകില്ല; വീട്ടിനടുത്ത് നടക്കുന്ന ഏര്യാ സമ്മേളനത്തില്‍ നിന്നും പൂര്‍ണ്ണമായും മുന്മന്ത്രിയെ ഒഴിവാക്കിയതിന് പിന്നില്‍ സജി ചെറിയാന്റെ കളി; മൗനാനുവാദം നല്‍കിയത് പിണറായി; ഇനി ജില്ലാ കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് പദവിയും മാറ്റും; ജി സുധാകരന് അപ്രഖ്യാപിത വിലക്ക്മറുനാടൻ മലയാളി ബ്യൂറോ30 Nov 2024 9:13 AM IST