SPECIAL REPORTപലരില്‍ നിന്നായി പറവയുടെ അക്കൗണ്ടിലെത്തിയത് 28 കോടി; സിനിമയ്ക്കായി ചെലവാക്കിയത് 19 കോടി; ക്രൗഡ് ഫണ്ടിംഗ് മോഡലില്‍ ചിത്രീകരണം കഴിഞ്ഞപ്പോള്‍ തന്നെ 9 കോടി ലാഭം! 200 കോടി ക്ലബ്ബില്‍ കയറിയപ്പോള്‍ വലിയവീടനെ മറന്നത് വിനയായി; ആ കേസ് രാജിയായിട്ടും രക്ഷയില്ലാതെ സൗബിന്; മഞ്ഞുമ്മല്‍ ബോയ്സ് സമാനതകളില്ലാത്ത സിനിമാ മോഡല്മറുനാടൻ മലയാളി ബ്യൂറോ30 Nov 2024 10:53 AM IST