INVESTIGATION25 ലക്ഷം മോഷണം പോയെന്ന് പരാതി കൊടുത്തു; പോലീസ് ഒന്നര കോടി കണ്ടെത്തിയപ്പോള്‍ 'ആര്‍ത്തിയില്‍' എല്ലാം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു; മൂന്നരക്കോടിയും തന്റേതെന്ന് മജിസ്ട്രേട്ടിന് മുന്നില്‍ പറഞ്ഞത് ഊരാക്കുടുക്കാകും; ധര്‍മ്മരാജന്റെ ആ മണ്ടത്തരം ആര്‍ക്കെല്ലാം തിരിച്ചടിയാകും? കൊടകര കേസില്‍ സുരേന്ദ്രനേയും ചോദ്യം ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ30 Nov 2024 11:28 AM IST