SPECIAL REPORTഅവധിയെടുക്കാനോ വീട്ടില്‍ പോകാനോ അനുമതിയില്ല; പുലര്‍ച്ചെ അഞ്ചുമുതല്‍ വിവിധങ്ങളായ ക്ലാസുകളും കഠിന പരിശീലങ്ങളും; പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോയെടുത്ത പോലീസുകാര്‍ക്ക് കഠിനപരീശീലന കാലയളവ്; നടപടി അച്ചടക്ക ലംഘനവും കൃത്യവിലോപവും ചൂണ്ടിക്കാട്ടിമറുനാടൻ മലയാളി ബ്യൂറോ30 Nov 2024 12:40 PM IST