INVESTIGATIONമായയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പിലൂടെ; യുവതിക്ക് മറ്റ് പ്രണയമുണ്ടോ എന്ന് സംശയം; ഇത് ചോദിച്ചപ്പോള്‍ തര്‍ക്കമുണ്ടായി; ഓണ്‍ലൈനിലൂടെ കത്തിയും കയറും വാങ്ങി മായയെ കൊന്നു; ഫാനില്‍ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു; നാല് ദിവസം നിരന്തര യാത്രയും: ആരവ് പോലീസിനോട് പറഞ്ഞത്സ്വന്തം ലേഖകൻ30 Nov 2024 1:07 PM IST