STATEതെരുവില്‍ പച്ചത്തെറി വിളിയില്‍ എത്തിയ വിഭാഗീയത സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു; കരുനാഗപ്പള്ളി സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണത; പാര്‍ട്ടിയെ പ്രയാസപ്പെടുത്തിയ നീക്കം വെച്ചുപൊറുപ്പിക്കില്ലെന്ന് എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ30 Nov 2024 2:16 PM IST