INVESTIGATIONവർക്കലയിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നെന്ന പരാതി; വീട്ടമ്മയുടെയും മകന്റെയും കള്ളക്കഥ പൊളിച്ചടുക്കി പൊലീസ്; പരാതി ബന്ധുവിന് പണവും സ്വർണവും നൽകാതിരിക്കാനായി കെട്ടിച്ചമച്ചത്; ചോദ്യം ചെയ്യലിൽ കുറ്റസമ്മതംസ്വന്തം ലേഖകൻ30 Nov 2024 2:50 PM IST