ANALYSISശോഭ അധ്യക്ഷയാകരുത്; പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കുറ്റമെല്ലാം വനിതാ നേതാവിന് മാത്രം; ശിവരാജനും വോട്ടുകള്‍ അട്ടിമറിച്ചു; സന്ദീപ് വാര്യര്‍ വോട്ടെല്ലാം കൊണ്ടു പോയെന്നും പരോക്ഷ സമ്മതം; ശോഭാ സുരേന്ദ്രനേയും കൂട്ടിയുള്ള 'ട്രാക്ടര്‍ യാത്ര'യെ പറ്റി ഒന്നും പറയുന്നില്ല; ബിജെപി അവലോകനം തമ്മിലടി കൂട്ടുംമറുനാടൻ മലയാളി ബ്യൂറോ1 Dec 2024 12:21 PM IST