STATE'തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചു'; തിരുവല്ലയിലെ വിഭാഗീയതയിലും കടുത്ത നടപടി; സിപിഎം ലോക്കല്‍ സെക്രട്ടറിയെ മാറ്റി; മുന്‍ ഏരിയാ സെക്രട്ടറിക്ക് താക്കീത്; സമ്മേളനവുമായി മുന്നോട്ട് പോകുമെന്ന് എം വി ഗോവിന്ദന്സ്വന്തം ലേഖകൻ1 Dec 2024 8:20 PM IST